---
title: "കനകമലയിൽ ഗുരു പീഠം എഴുന്നള്ളിപ്പ് നടന്നു"
english_title: "Guru Peetham procession held at Kanakamala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321510/Guru Peetham procession held at Kanakamala"
published_at: "2025-10-20T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5bbaaa5e83_1000943538.jpg"
keywords: []
---

# കനകമലയിൽ ഗുരു പീഠം എഴുന്നള്ളിപ്പ് നടന്നു

> **Lead Summary:** (www.panoornews.inകനകമല കനകാംബിക ദേവി ക്ഷേത്രം ഉത്സവം രണ്ടാം ദിനത്തിൽ സമാധി മണ്ഡത്തിൽ നിന്ന് കനക മഹർഷിയുടെ ഗുരുപീഠം എഴുന്നള്ളിപ്പ് നടന്നു. പരമ്പരാഗത കാനന പാതയിലൂടെ ശാരദാപീഠത്തിലേക്ക് എഴുന്നള്ളിച്ചു. എം.പി. പ്രജീഷ്, ടി.ഷിജു, മണി , വിനീഷ്, വിനീത്, മുകുന്ദൻ പുലരി എന്നിവർ നേതൃത്വം നൽകി.

## Article Content

(www.panoornews.inകനകമല കനകാംബിക ദേവി ക്ഷേത്രം ഉത്സവം രണ്ടാം ദിനത്തിൽ സമാധി മണ്ഡത്തിൽ നിന്ന് കനക മഹർഷിയുടെ ഗുരുപീഠം എഴുന്നള്ളിപ്പ് നടന്നു. പരമ്പരാഗത കാനന പാതയിലൂടെ ശാരദാപീഠത്തിലേക്ക് എഴുന്നള്ളിച്ചു. എം.പി. പ്രജീഷ്, ടി.ഷിജു, മണി , വിനീഷ്, വിനീത്, മുകുന്ദൻ പുലരി എന്നിവർ നേതൃത്വം നൽകി.

ഗണപതി ഹോമം,ലളിത സഹസ്രനാമം, ഉത്സവ കഞ്ഞി, ഭജന എന്നിവയും നടന്നു.

ക്ഷേത്രം തന്ത്രി പുരുഷോത്തമൻ ഉണ്ണിനമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ കൊടിയേറ്റം നടന്നു.അണിയാരം ശിവക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321510/Guru Peetham procession held at Kanakamala)